പുലാമന്തോൾ: ചെമ്മല പാറക്കടവ് യു.പി സ്കൂൾ പരിസരത്ത് താമസിക്കുന്ന മുടക്കാലി മമ്മദ് കുട്ടിയുടെ മകൻ ഷൗക്കത്തലി (63) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ആസ്യ (കുരുവമ്പലം). മക്കൾ: മുഹമ്മദ് ശരീഫ്. ശരീഫ. മരുമക്കൾ: ഫർസിൻ (മുളയംകാവ്), ഹസ്ന (മുളയംകാവ്). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, ഫാത്തിമ, ഇബ്രാഹിം (അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുലാമന്തോൾ), പരേതനായ മൊയ്തീന്‍കുഞ്ഞ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടക്കൻ പാലൂർ ഖബർസ്ഥാനിൽ.