എടപ്പറ്റ: എടപ്പറ്റ മമ്മൂട്ടി കുരിക്കൾ (86) നിര്യാതനായി. ഭാര്യമാർ: ബിയ്യുട്ടി, പരേതരായ പാത്തുക്കുട്ടി ഉമ്മ, ആമിന. മക്കൾ: പാത്തുട്ടി, മൂത്തുണ്ണി, സുബൈദ, റംലത്ത്, സെയ്തലവി, സഫിയ, ഷാഹിദ.
മരുമക്കൾ: ഉമ്മർ, സലാം, ഇബ്രാഹിം, അലി, അഷ്റഫ്, സലീന, സറീന. ഖബറടക്കം ബുധനാഴ്ച 11 മണിക്ക് എടപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.