എടക്കര: പോത്തുകല്ല് പനങ്കയം തയ്യിൽ സുകുമാരൻ (പൊടിയൻ- 77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സിന്ധു (രാജസ്ഥാൻ), സിനി (ജെ.എച്ച്.ഐ വഴിക്കടവ്), സിബി, സിതാര. മരുമക്കൾ: സജി, ജയപ്രസാദ്, ജയൻ, സുനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലുണ്ട ശ്മശാനത്തിൽ.