കണ്ണൂർ: നഗരത്തിലെ വ്യാപാരിയും പ്രവാസിയുമായിരുന്ന ബർണശ്ശേരി തില്ലേരി കെ. ഹമീദ് (88) നിര്യാതനായി. തളാപ്പ് കിഴക്കേയിൽ തറവാട്ടംഗമാണ്. കണ്ണൂരിലെ വുഡ് ലാൻഡ്, ബോംബേ ഹോട്ടൽ സ്ഥാപനങ്ങളുടെ എം.ഡിയായിരുന്നു. 28 വർഷത്തോളം ദുബൈയിൽ ആയിരുന്നു. ഭാര്യ: മുസാഫി തറവാട്ടംഗം റംലത്ത്. മക്കൾ: സുജറി, സുഹൈബ, സജീദ് (ആഫ്രിക്ക), ഷമീർ (കാനഡ). മരുമക്കൾ: ശറഫുദ്ദീൻ, സി.ടി. സിയാദ് (വളപട്ടണം). സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി ഹാജി, കമാൽ കുട്ടി കോയ, അബ്ദുൽ അസീസ്, മുഹമ്മദലി, ഉസൈൻ കുഞ്ഞി, സഫിയ.