കുറ്റിക്കകം: മുനമ്പിൽ പടന്നയിൽ വീട്ടിൽ കെ.വി. രോഹിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: കെ.വി. ദിലീപ്, ദിലേഷ് മടയൻ. മരുമക്കൾ: കൃഷ്ണ കുമാരി, ഷിജിഷ. സഹോദരങ്ങൾ: ശാരദ, ഭാസ്കരൻ, രാധ, രാഘവൻ, ലീല, പ്രേമൻ, പരേതരായ കൗസല്യ, ശ്രീനിവാസൻ.