താണ: കണ്ണൂക്കര പള്ളിക്ക് സമീപം സഫയിൽ മൂര്യന്റകത്ത് ഫാത്തിബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: റഷീദ്, റാഷിദ്, ജാസിർ, ജവാദ്. മരുമക്കൾ: ഷംശീറ, തൻസീറ, അർഷിന. സഹോദരങ്ങൾ: മുസ്തഫ, സഫിയ, പരേതയായ സുബൈദ.