കൂത്തുപറമ്പ്: കോട്ടയം മംഗലോട്ടുച്ചാലിൽ ആശാരിച്ചിക്കണ്ടി ഹൗസിൽ ഞാറ്റ്യാല പത്മിനി (65) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ബൈജു, ഷൈജു. സഹോദരങ്ങൾ: ശാന്ത, ശ്രീധരൻ, ഭാസ്കരൻ, പവിത്രൻ, ശ്രീമതി, ഉമാവതി, പരേതയായ ശൈലജ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കോയിലോട് വാതക ശ്മശാനത്തിൽ.