പാവന്നൂർമൊട്ട: പത്താംമൈലിലെ അഞ്ചാംകുടി ഹൗസിൽ കെ. നാരായണി (84) നിര്യാതയായി. ഭർത്താവ്: അഞ്ചാംകുടി കണ്ണൻ. മക്കൾ: ബാലൻ, ചന്ദ്രൻ, പത്മാവതി, പുരുഷോത്തമൻ, പ്രകാശൻ, ശോഭ, മനോജ്, ധന്യ. മരുമക്കൾ: ശൈലജ (ഏച്ചൂർ), മായ(കടമ്പേരി), ശോഭ (പാണപ്പുഴ), പ്രീത(അഴീക്കോട്), വൽസൻ (കാഞ്ഞിലേരി), മനോജ് (പാണപ്പുഴ), മഹേഷ് (കടൂർ). സഹോദരങ്ങൾ: യശോദ, ബാലൻ, പരേതരായ നാരായണൻ, ജാനകി.