മട്ടന്നൂർ: കളറോഡ് ഉണ്ണിമുക്കിന് സമീപം സഫാസിൽ അഫ്സത്ത് (45) നിര്യാതനായി. ഭർത്താവ്: ഉസ്മാൻ (ഉരുവച്ചാൽ). മക്കൾ: അലീസ, അൻഫസ്. മരുമകൻ: അനീസ് (ഉരുവച്ചാൽ). സഹോദരങ്ങൾ: മഹമൂദ്, റാഹില, മറിയം, റഹ്മത്ത്, പരേതനായ റസാഖ്.