മയ്യഴി: പാറക്കൽ പള്ളിപ്പറമ്പിൽ ഷമ്മ നിലയത്തിൽ യേശുദാസ് (59) നിര്യാതനായി. പിതാവ്: പളളിപറമ്പത്ത് പരേതനായ ബാസ്റ്റിൻ ഫെർണാണ്ടസ്. മാതാവ്: ഫ്രാൻസിന ഫെർണാണ്ടസ്. ഭാര്യ: കവിത ജെയ്ൻ ഫെർണാണ്ടസ്. മക്കൾ: ഹെലൻ മാർഗരറ്റ് ഫെർണാണ്ടസ്, ക്രിസ്റ്റിൻ ദാസ്. മരുമകൻ: ചാൾസ് സൈമൺ. സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ജോർജ് ഫെർണാണ്ടസ്, ത്രേസ്യ ഫെർണാണ്ടസ്, ജസ്റ്റ്സ് ഫെർണാണ്ടസ്, റീത്ത ഫെർണാണ്ടസ്, പരേതരായ മേരി ക്ളോത്തിൾഡ, വിക്ടോറിയ ഫെർണാണ്ടസ്.