തലശ്ശേരി: പൊന്ന്യം എടക്കണ്ടി പീടികക്ക് സമീപം വിഘ്നേശ്വര നിവാസിൽ ബാബു (65) നിര്യാതനായി. ഭാര്യ: സുഗത. മകൻ: ഗാരിൻ (തായ്ലൻഡ്). മരുമകൾ: മേഘ്ന (പെരുന്താറ്റിൽ). സഹോദരങ്ങൾ: പവിത്രൻ, രാജു, വസന്ത, പരേതനായ വാസു, ചന്ദ്രൻ.