കണ്ണൂർ: താണ ഹമാരയിൽ പരേതനായ പി.പി. ഹംസയുടെ ഭാര്യ എ.ഡി. റംല (74) നിര്യാതയായി. പിതാവ്: പരേതനായ കെ.പി. ഉമ്മര്‍. മാതാവ്: പരേതയായ കദീജ. മക്കൾ: റഹന, ഹസ്വർ, റിനിയ. മരുമക്കൾ: തൽഹത്ത്, മുബാറക്, ഷഹിൻ. സഹോദരങ്ങൾ: മഹ്സൂം, ഫിറോസ, യാസീൻ.