എടക്കാട്: മുച്ചിലോട്ട് കാവിന് സമീപം തയ്യിൽ വീട്ടിൽ കിള്ളിയോട്ട് ഗൗരിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ റെയിൽവേ ജീവനക്കാരൻ ടി.പി. ബാലകൃഷ്ണൻ. മക്കൾ: പ്രകാശൻ, പ്രസീത, പ്രസാദ്, പരേതരായ പ്രമീള, പ്രമോദ്. മരുമക്കൾ: സുഗിത, ജയപ്രകാശ്, ശ്രീജ, രവീന്ദ്രൻ, സീന. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ.