തലശ്ശേരി: ചേറ്റംകുന്ന് ആയിശുസിൽ കരിയാടൻ ആയിഷ (അയിസോമ -80) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി.എം. ഉസ്മാൻകുട്ടി. മക്കൾ: മുനവർ അഹമ്മദ് (പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ്, തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ), മുബാറക് ബീഗം, മഹമൂദ് എന്ന നാസർ (കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), മുനീർ (സൗദി). മരുമക്കൾ: പറമ്പത്ത് റഫീഖ്, ടി.പി.എം. ഫർവാന, സജീന ചിന്നമ്പേത്ത് (ചാല), മിന്നത്ത് (ധർമടം). ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.