തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പൂവളപ്പ് തെരുവിലെ കൊല്ലോൻ ഹൗസിൽ കെ. വല്ലി (84) നിര്യാതയായി. പരേതനായ കൊല്ലോൻ പത്മനാഭന്റെ ഭാര്യയാണ്. മക്കൾ: രതി, രമ, രമേശൻ, രജിത. മരുമക്കൾ: രാമകൃഷ്ണൻ, പാറക്കണ്ടി മോഹനൻ (സെക്രട്ടറി, സി.പി.എം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ), സന്തോഷ്. സഹോദരങ്ങൾ: പരേതരായ പെരുമാൾപിള്ള, കൃഷ്ണപിള്ള.