തലശ്ശേരി: കൊളശ്ശേരി കുന്നോത്ത് തെരു റോഡിലെ തൈയ്യുള്ളതിൽ ഹൗസിൽ പി. രാധ (71) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: സന്തോഷ്, രാജേഷ്, ഷീബ. മരുമക്കൾ: മനോജ് (മഞ്ഞോടി), പ്രസീന (പള്ളൂർ). സഹോദരങ്ങൾ: ലക്ഷ്മി, കമല, നാരായണൻ, പട്ടൻ രാജൻ (മൂത്ത ചെട്ടിയാർ നിട്ടൂർ ഗണപതി ക്ഷേത്രം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.