തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്സ് ക്ലബിന് സമീപത്തെ പി.പി. രഞ്ജിത്ത് കുമാർ (46) നിര്യാതനായി. പി.പി. കുഞ്ഞിരാമൻ (റിട്ട. കെ.എസ്.ആർ.ടി.സി) - രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പി.പി. ജയകുമാർ (അസി. പൊലീസ് സബ് ഇൻസ്പെക്ടർ, ഡി.സി.ആർ.ബി, കണ്ണൂർ റൂറൽ), പ്രവീൺ, അൻജു, സുപ്രിയ.