തളിപ്പറമ്പ്: കുപ്പം യാസിൻ റോഡിൽ യു.എം. ഹൗസിൽ സി.ടി. അബ്ദുൽ നാസർ (55) നിര്യാതനായി. ഭാര്യ: യു.എം. നബീസ. മക്കൾ: ഹസ്സൻ, അൻസാർ, കുബ്റ, ലെയ്ബ, മുഹ്സിൻ. സഹോദരങ്ങൾ: സാദിഖ്, നൗഷാദ്, ഹലീമ, മുഹമ്മദ്കുഞ്ഞി, അസ്മ.