തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത പ്രഭാനിവാസിൽ കോരഞ്ചിറത്ത് രാഘവൻ (81) നിര്യാതനായി. ഭാര്യ: തളിയിൽ പ്രഭാവതി. മക്കൾ: സജിത (കെനിയ), സുനിത (ദുബൈ). മരുമക്കൾ: ജനാർദനൻ, ജയചന്ദ്രൻ. സഹോദരങ്ങൾ: നാരായണൻ (മുണ്ടേരി), സരോജിനി (കുറുമാത്തൂർ), ഗോവിന്ദൻ (നിടുവാലൂർ), കുഞ്ഞിരാമൻ (പിലാത്തറ), പരേതരായ കല്യാണി, ജാനകി, ലക്ഷ്മിക്കുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തൃച്ഛംബരം വട്ടപ്പാറ സമുദായ ശ്മശാനത്തിൽ.