കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായകേന്ദ്രത്തിന് സമീപം പൂവ്വാടൻ വിജയൻ മാസ്റ്റർ (72) നിര്യാതനായി (റിട്ട. അധ്യാപകൻ, എം.എം.എച്ച്.എസ്.എസ് മാഹി, നാഷനലിസ്റ്റ് കിസാൻസഭ ജില്ല സെക്രട്ടറി). പരേതനായ യു. കുഞ്ഞിരാമൻ മാസ്റ്ററുടെയും മേപ്പാടന്റവിട പൂവ്വാടൻ രോഹിണിയുടെയും മകനാണ്. ഭാര്യ: ലത കുമാരി (റിട്ട. അധ്യാപിക, ചെറുവാഞ്ചേരി യു.പി സ്കൂൾ). മക്കൾ: ലവീന്റബഹറിൻ, ലാമിൻഞ്ചെ. മരുമക്കൾ: ജിജേഷ് ബഹറിൻ. സഹോദരങ്ങൾ: രമ, പ്രഭാവതി, രവീന്ദ്രൻ, പ്രദീപൻ, പ്രസീത, അനിൽകുമാർ.