പാനൂർ: കടവത്തൂരിലെ പുന്നോളിൽ അജിത (57) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: ഷിജു, ഷിബിൻ, ഷിംന. മരുമക്കൾ: ജസ്ന (പന്ന്യന്നൂർ), സുഭേഷ് (പന്ന്യന്നൂർ).