പാനൂർ: ചെറുവത്ത് പള്ളിക്ക് സമീപം വെള്ളം പൊടിച്ചീന്റവിട സഫിയ (74) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: റസിയ, റജില, റജിന, റഹൂഫ് (ദുബൈ), റാസിക്ക് (ബംഗളൂരു). മരുമക്കൾ: അസീസ്, കുഞ്ഞബ്ദുല്ല, ഹാരിസ് (ഇരുവരും ദുബൈ), ലിസിന, നാജിദ. സഹോദരി: ജമീല.