പാനൂർ: വെസ്റ്റ് വള്ള്യായിൽ തിരുവോത്ത് ജാനകി (84) നിര്യാതയായി. ഭർത്താവ്: മുതിരക്കണ്ടി കുമാരൻ. മകൻ: രമേശൻ (തെലങ്കാന). മരുമകൾ: സനിജ. സഹോദരങ്ങൾ: ശാന്ത, പരേതരായ നാണു, നാണി, സൗമിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.