കൂത്തുപറമ്പ്: ആമ്പിലാട് കരുവാന്റെ വളപ്പിൽ കുനിയിൽ ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നുച്ചിയിൽ ഗോവിന്ദൻ. മക്കൾ: ചന്ദ്രി, മോഹനൻ, പ്രദീപൻ, സുരേന്ദ്രൻ, രമ. മരുമക്കൾ: ഉച്ചുമ്മൽ രവീന്ദ്രൻ, ഷീബ, രേഷ്മ, സഹദേവൻ. സഹോദരങ്ങൾ: ഗോവിന്ദൻ, വനജ, പരേതരായ വാസു, കരുണൻ, ബാലകൃഷ്ണൻ.