മയ്യഴി: ചെമ്പ്രയിലെ ചെമ്പ്രോൽ സഹദേവൻ (78) നിര്യാതനായി. വിരമിച്ച മാഹി സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജയന്തി. മക്കൾ: സന്ദീപ്, പരേതരായ സീന, സിജേഷ്. സഹോദരങ്ങൾ: ബാലൻ, ശാന്ത, വിജയൻ, പരേതയായ വസന്ത. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് ഏഴിന്.