മയ്യഴി: മുണ്ടോക്കിൽ കുഞ്ഞിപ്പുരയിൽ പവിത്രൻ (63) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ.
മാതാവ്: പരേതയായ കല്യാണി. ഭാര്യ: വിജയലക്ഷ്മി (കരിയാട്). മക്കൾ: റിൻജിത്, റിഗ്ന. മരുമകൻ: സനൽ. സഹോദരങ്ങൾ:സതി, രജനി, ചന്ദ്രൻ, പരേതരായ മുകുന്ദൻ, ഉമ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാഹി പൊതു ശ്മശാനത്തിൽ.