കടന്നപ്പള്ളി: തുമ്പോട്ടയിലെ വി.എം. മനോജ് കുമാറിന്റെ ഭാര്യ എം.പി. ജിഷ (37) നിര്യാതയായി. പിതാവ്: പാണപ്പുഴയിലെ പരേതനായ കലിക്കോടൻ കൃഷ്ണൻ. മാതാവ്: എം.പി. ജാനകി. മക്കൾ: ദേവനന്ദ്, ദിയ (ഇരുവരും കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). സഹോദരി: ജ്യോതി (കടന്നപ്പള്ളി തെക്കേക്കര). മൃതദേഹം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാണപ്പുഴയിലെ വീട്ടിലും 4.30ന് തുമ്പോട്ടയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. 5.30ന് തുമ്പോട്ട സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.