ചീരൂട്ടികൂത്തുപറമ്പ്: മാലൂർ നിട്ടാറമ്പിലെ കോട്ടായി ചീരൂട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചുങ്കക്കാരൻ കൃഷ്ണൻ. മക്കൾ: കോട്ടായി ജനാർദനൻ (തോലമ്പ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, മുൻ മാലൂർ ഗ്രാമപഞ്ചായത്ത് മെംബർ), വിജയൻ (കച്ചവടം നിട്ടാറമ്പ്), സുലോചന (അംഗൻവാടി ടീച്ചർ നിട്ടാറമ്പ്). മരുമക്കൾ: കാർത്യായനി (കുണ്ടേരിപ്പൊയിൽ), പുഷ്പ (കാഞ്ഞിലേരി).