ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് ശ്രീനാരായണമഠം റോഡിൽ പ്രിയദർശിനി മന്ദിരത്തിന് സമീപം കുന്നോത്ത് താഴെ കുനിയിൽ നളിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. വിജയൻ. മകൾ: സുമ. മരുമകൻ: ഭാസ്കരൻ (വയനാട്). സഹോദരങ്ങൾ: ശാന്ത, പരേതരായ അമ്മാളു, രാമർ പണിക്കർ, അമ്മിണി.