കാങ്കോൽ: വലിയചാലിലെ പരേതനായ പൊന്നാരട്ട രാമൻ നായരുടെ ഭാര്യ തിക്കല്ലൂർ കല്യാണി അമ്മ (100) നിര്യാതയായി. മക്കൾ: ദാമോദരൻ (റിട്ട. പ്രധാനാധ്യാപകൻ, വലിയചാൽ ഗവ.എൽ.പി സ്കൂൾ), നാരായണൻ നായർ (നീലേശ്വരം), യശോദ. മരുമക്കൾ: സുശീല (രാധ, നീലേശ്വരം), പുളുക്കുവനാട് ദാമോദര പൊതുവാൾ (വലിയചാൽ). സഹോദരങ്ങൾ: പരേതരായ അമ്മാളു, കുഞ്ഞിപ്പാർവതി.