ഒളവണ്ണ: കള്ളിക്കുന്ന് ചിറക്കൽ ജയപ്രകാശൻ (61) നിര്യാതനായി. സി.പി.എം കള്ളിക്കുന്നു ബ്രാഞ്ച് അംഗമായിരുന്നു. നിർമാണത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഒടുമ്പ്ര മേഖല പ്രസിഡന്റാണ്. പരേതരായ വേലായുധൻ -ചന്ദ്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കൾ: അശ്വതി, അഞ്ചു. മരുമക്കൾ: ബിജിത്ത് ഫറോക്ക്, സുർജിത്ത് പെരുമണ്ണ. സഹോദരി: ചിത്ര. സഞ്ചയനം വ്യാഴാഴ്ച.