മാവൂർ: ചെറൂപ്പ വളയന്നൂർ തൃക്കൈക്കൽ ഇത്താരി (സരോജിനി -85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സാമി, സീത, സുനിത, സുധ. മരുമക്കൾ: സരോജിനി പൂളക്കോട്, ഗോപാലൻ നെച്ചൂളി, പരേതനായ ബാലകൃഷ്ണൻ കൂടരഞ്ഞി, മഹേഷ് (കർണാടക).