മാത്തോട്ടം: പരേതനായ പി.ടി. അബൂബക്കർ ഹാജിയുടെ (ഗ്ലാസ്) മകൻ പി.ടി ഡോർസ് ആൻഡ് ഫ്രെയിംസ് ഉടമ പി.എ. ഇക്ബാൽ (50) നിര്യാതനായി. മാതാവ്: കദീജ.
ഭാര്യ: ഷാനിബ. മക്കൾ: ഇൻസമാം, ഷഫീർ അലി, ആമിന. സഹോദരങ്ങൾ: മാലിക് (പി.ടി പ്ലൈ), ശബ്ന, സുബൈർ (മുനീർ) ( പി.ടി. അബൂബക്കർ ആൻഡ് കമ്പനി).