പയ്യോളി: മൂന്ന്കുണ്ടൻ ചാലിൽ ഉഷ (55) നിര്യാതയായി. ഭർത്താവ്: മോഹനൻ. മക്കൾ: അശ്വതി,ആതിര, അഞ്ജലി. മരുമക്കൾ: മനോജൻ ,രാഹുൽ. സഹോദരങ്ങൾ: രാജീവൻ, വിനോദൻ, പരേതനായ അശോകൻ.