മെഡിക്കൽ കോളജ്: കെട്ടിൽ ബാലചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: രാജേഷ്, ഷൈനി, സുധീഷ്. മരുമകൻ: പി. പ്രമോദ്. സഹോദരി: നളിനി. സഞ്ചയനം ശനിയാഴ്ച.