വെള്ളയില്‍: ജോസഫ് റോഡ് നാലാം ഗേറ്റ് തേർവീട് റോഡില്‍ സി.കെ വില്ലയില്‍ സി.വി. കദീജ ഹജ്ജുമ്മ (70) നിര്യാതനായി. ഭർത്താവ്: പരേതനായ കാദിരി. മക്കൾ: സക്കീന, താഹിറ, സുലൈഖ, നജ്മുന്നീസ, സാക്കിർ (അരീവ വാട്ടര്‍). മരുമക്കൾ: അബ്ദുൽ സമദ്, അബ്ദുൽ സലാം, ബനീഷ, പരേതരായ റഷീദ്, അഹമ്മദ് കോയ.