ചേവായൂർ: നെല്ലിയോട്ട് ബീന (45) നിര്യാതയായി. ഭർത്താവ്: സലിൽ ദാസ് (മിൽമ ഏജൻസി ചേവായൂർ). മക്കൾ: അഭിനന്ദ്, അഭിഷ്ണ. സഹോദരൻ: വിനോദ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.