നടുവണ്ണൂർ: കാവുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം കോറോത്ത് ദാമോദരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (67) നിര്യാതയായി. മക്കൾ: റിനീഷ്, റീജ. മരുമക്കൾ: രമ്യ (മൂരികുത്തി, കല്ലോട്), പ്രഭീഷ് (പാലത്ത്). സഹോദരങ്ങൾ: ലക്ഷ്മി അമ്മ കാരയാട്, ജാനു അമ്മ കാരയാട്, നാരായണൻ നായർ പാലക്കാട്, ബാലൻ നായർ കാരയാട്, പരേതനായ ഗോവിന്ദൻ കിടാവ്, ചിരുതേയ് അമ്മ.