ബാലുശ്ശേരി: അറപ്പീടിക അങ്കണംകോട്ട് സുജനന്റെ (കേരള പൊലീസ്, വിജിലൻസ്) മകൻ ജുബിൻ (27) നിര്യാതനായി. കൊളത്തൂർ കെ.വി.എൽ.പി സ്കൂൾ അധ്യാപകനാണ്. മാതാവ്: ജൈഷ (എസ്.ജെ.വി മെഡിക്കൽസ്).