വടകര: ഓർക്കാട്ടേരി പുറത്തെ മണലിൽ ഹമീദ് (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അക്ബർ, ഹസീന. മരുമക്കൾ: ഇസ്മയിൽ (വള്ളിക്കാട്), മുനവ്വിറ (മൂരാട്). സഹോദരങ്ങൾ: യൂസഫ് (പള്ളൂർ), ഇസ്മയിൽ (പെരിങ്ങത്തൂർ).