നാദാപുരം: കുമ്മങ്കോട് ഹെൽത്ത് സെന്ററിന് സമീപം മഞ്ചാംപാറേമ്മൽ താമസിക്കുന്ന പള്ളിപ്പൊയിൽ കുമാരൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജേഷ് (കെ.എസ്.ആർ.ടി.സി വടകര), സജിത, സജില, സജിന. മരുമക്കൾ: ബാലകൃഷ്ണൻ (സലാല), അശോകൻ (സലാല), ശ്രീജിത്ത് (ബഹ്റൈൻ).