നന്തി ബസാർ: വീരവഞ്ചേരി പന്തിവയൽകുനി നാരായണൻ (71) നിര്യാതനായി. മാതാവ്: ചോയിച്ചി. ഭാര്യ: ജാനകി. മക്കൾ: നജീഷ്, ജനീഷ. മരുമകൻ: വിനീത്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.