മടവൂർ: പുല്ലാളൂർ പാറോ പാറമേൽ പാണക്കാട് ഗീത പ്രഭ (62) നിര്യാതയായി. ഭർത്താവ്: കുമാരൻ കുട്ടി. മക്കൾ: രഗീഷ്, ഗീഷ്മ. മരുമകൻ: ഷിത്തു ആളത്ത്. സഹോദരങ്ങൾ: അനിതകുമാരി, പ്രഭിത, പ്രമോദ്.