ചീക്കിലോട്: പരേതനായ തലോടി അപ്പുക്കിടാവിന്റെയും അംബുജാക്ഷി അമ്മയുടെയും മകൻ തലോടി മനോജ് (47) നര്യാതനായി. കെ.കെ.എൻ.ടി.സി ജില്ല ജോയന്റ് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി, സി.ഡബ്ല്യു.എ മേഖല സെക്രട്ടറി, ചിക്കിലോട് അഗ്രികൾച്ചറിസ്റ്റ്സ് വർക്കേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ബിന്ദു. മകൻ: ദേവദത്ത്. സഹോദരങ്ങൾ: ഹരീഷ്, രാജേഷ്, ദീപ (പറമ്പിന്റെ മുകളിൽ). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.