പുത്തൂർമഠം: വള്ളിക്കുന്ന് തെക്കേ വള്ളിക്കുന്ന് പറമ്പിൽ അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: അബ്ദുട്ടി (ബിൽഡിങ് കോൺട്രാക്ടർ), അഫ്സൽ (എം.എം.സി.ടി വളന്റിയർ), റിയാസ്, ഖദീജ, റൈഹാനത്ത്. മരുമക്കൾ: നജീറ കാരന്തൂർ, ജംഷീറ കുറ്റിക്കാട്ടൂർ, താഹിറ ആക്കോട്, അസീസ് വള്ളിക്കുന്ന്, സെയ്തലവി പുളിക്കൽ താഴം.