naraഉള്ള്യേരി: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ പാറയ്ക്കുമീത്തൽ ഗോപാലന്റെ ഭാര്യ കണയങ്കോട് വടക്കേടത്ത് നാരായണി (79) നിര്യാതയായി. മക്കൾ: രമ, ഗീത, സുജാത. മരുമകൻ: മനോഹരൻ കല്ലോട്.