വേളം: പള്ളിയത്ത് ചാത്തോത്ത് ചന്ദ്രന്റെ ഭാര്യ രജില (41) നിര്യാതയായി. മക്കൾ: അഭിനന്ദ്, ആരാധ്യ, ആൻമിയ. സഹോദരങ്ങൾ: വിഘ്നേശ്വരൻ, രസിത.