വേളം: പെരുവയൽ ആറു മണ്ണിൽ ബാബു (60) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുബീഷ്, സുബിഷ.മരുമക്കൾ: ബാബു (കൽപത്തൂർ), സുജ (എരവട്ടൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രസാദ്, പ്രമീള, മോളി (കരിമ്പനപ്പാലം).