തൃക്കുറ്റിശ്ശേരി: പാലപ്പറമ്പത്ത് ചിരുതേയിക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. കേളുക്കുട്ടി നായർ. മക്കൾ: ശോഭന (റിട്ട. അധ്യാപിക, സെന്റ് തോമസ് സ്കൂൾ കൂരാച്ചുണ്ട്), ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, അരിമ്പ്ര ജി.എം.യു.പി സ്കൂൾ). മരുമക്കൾ: ഹേമലത (അധ്യാപിക), പരേതനായ ജയാനന്ദൻ മാസ്റ്റർ. സഹോദരങ്ങൾ: മുണ്ടക്കൽ മാധവൻ നായർ, കുട്ടിനാരായണൻ നായർ, ജാനകിയമ്മ, കാർത്യായനി അമ്മ, പരേതനായ ഭാസ്കരൻ നായർ. സഞ്ചയനം ശനിയാഴ്ച.