പയ്യോളി: കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: നീതു, ശ്രുതി, അശ്വതി. മരുമക്കൾ: റിനേഷ് (കരുവഞ്ചേരി), ഷിജി (അറക്കിലാട്), നിധീഷ് (കൊളാവി പാലം). സഹോദരങ്ങൾ: ജാനു, രാഘവൻ, സരസ, പവിത്രൻ, രാജി. സഞ്ചയനം ശനിയാഴ്ച.